നിരവധി നിരപരാധികളായ മനുഷ്യരുടെ ജീവന് അപഹരിച്ച
2006ലേയും 2008ലേയും മാലേഗാവ് സ്ഫോടനങ്ങള്‍ക്കും
2007ല്‍ നടന്ന സംഝോത എക്സ് പ്രസിലേയും
അജ്മീര്‍ ഷരീഫിലേയും മക്കാ മസ്ജിദിലേയും സ്ഫോടനങ്ങള്‍ക്കും നേതൃത്വപരമായ പങ്കു വഹിച്ചത് ആര്. എസ്. എസ് ആണെന്നും
സാധ്വി പ്രജ്ഞാസിങിനേയും കേണല്‍ പുരോഹിതിനേയും പോലുള്ള സംഘപരിവാര്‍ നേതാക്കളായിരുന്നു ഇതിന്റെ സൂത്രധാരകരും നടത്തിപ്പുകാരുമെന്നും വെളിപ്പെടുത്തുന്ന സാക്ഷിമൊഴികള്‍ പുറത്തു വന്നിരിക്കുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പുരോഹിതിനോടും പ്രജ്ഞയോടുമൊപ്പം പങ്കു വഹിച്ച സ്വാമി അസിമാനന്ദയാണ് സംഘപരിവാറിന്റെ പങ്കു വെളിപ്പെടുത്തിയത്. നേരത്തെ മലേഗാവ് സ്ഫോടനം സംബന്ധിച്ച അന്വേഷണങ്ങള്‍ക്കു നേതൃത്വം നല്കിയ കര്‍ക്കരെ, ബോംബെ ഭീകരാക്രമണത്തില്‍ വധിക്കപ്പെട്ടപ്പോളുണ്ടായ മാധ്യമവിശകലനങ്ങള്‍ ഓര്‍ക്കുക.
ഇപ്പോള്‍, മാലേഗാവ് -സംഝോത എക്സ് പ്രസ് സ്ഫോടനങ്ങളുടെ
പ്രധാന ആസൂത്രകനെന്നു കരുതുന്ന, മുന്‍ ആര്. എസ്. എസ് പ്രചാരകനായിരുന്ന, സുനില്‍ജോഷിയുടെ കൊലക്കു പിന്നിലും പ്രവര്‍ത്തിച്ചത് സംഘപരിവാരാണെന്നു കണ്ടെത്താവുന്ന തെളിവുകള്‍ ലഭിച്ചു കൊണ്ടിരിക്കുന്നതായും വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുന്നു.
"ദേശസ്നഹി"കളായ സംഘപരിവാര്‍ എന്തൊക്കെയാണ് ചെയ്തു കൊണ്ടിരിക്കുന്നത്?
അവര്‍ ആരാധനാലയങ്ങളെ തച്ചുതകര്‍ക്കുന്നു.
ഗുജറാത്ത് മാതൃകയിലുള്ള കലാപങ്ങളിലൂടെ വംശശുദ്ധി വരുത്തുന്നു.
സംഘപരിവാരിന്റെ രാഷ്ട്രീയസംഘടന അധികാരത്തിലെത്തുമ്പോഴും വ്യത്യാസമില്ല; വിദേശമൂലധനത്തിനും ബഹുരാഷ്ട്രകോര്‍പ്പറേഷനുകള്‍ക്കും നമ്മുടെ രാജ്യത്തേക്ക് യഥേഷ്ടം കടന്നു വരാം.
മക്കള്‍ക്ക് സര്‍ക്കാര്‍ ഭൂമി പതിച്ചു നല്കുന്നു.
ഇപ്പോള്‍, അവര്‍ സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്ത് നിരപരാധികളെ കൊന്നൊടുക്കുന്നു.
കെട്ടിച്ചമച്ച തെളിവുകളും ഗൂഢപദ്ധതികളും വഴി മുസ്ളിം യുവാക്കളെ കുറ്റം ചുമത്തി ജയിലിലടയ്ക്കാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു. (നിരപരാധികളായ നൂറുകണക്കിനു യുവാക്കള്‍ ഇതിന്റെ പേരില്‍ ക്രൂരമര്‍ദ്ദനവും ജയില്‍വാസവും അനുഭവിക്കുന്നു. നിരവധി കുടുംബങ്ങള്‍ വഴിയാധാരമാകുന്നു.)
പ്രാപ്തരും പ്രതിജ്ഞാബദ്ധരുമായ ഉദ്യോഗസ്ഥന്മാരെ ഗൂഢാലോചനകളിലൂടെ ഭീകരാക്രമണമുഖങ്ങളിലേക്കു പറഞ്ഞുവിടുന്നു. തങ്ങളുടെ കൂടെയുള്ളവരെ തന്നെ കൊന്നു തിന്നുന്നു.
ദേശസ്നേഹത്തിന് പുതിയ നിര്‍വ്വചനങ്ങള്‍!!!

1 comment:
പുത്തൻ ദേശസ്നേഹത്തിന്
പുതിയ നിര്‍വ്വചനങ്ങള്‍...
Post a Comment