പൊതുസമ്മേളനങ്ങള്‍ക്കെതിരായ കോടതിവിധിയില്‍ പ്രതിഫലിക്കുന്നത് കേരളത്തിലെ
മദ്ധ്യവര്‍ഗത്തിന്റെ സുരക്ഷിതത്വാകാംക്ഷകളും സുഖകാമനകളും കൂടിയാണ്
സാമൂഹികപ്രശ്നങ്ങളെ നേരിടാനുള്ള വൈമുഖ്യവും അധൈര്യവും കൂടി ആ വിധിയില്‍
വായിക്കുക
അധികാരകേന്ദ്രമാകാനുള്ള ജുഡീഷ്യറിയുടെ മോഹങ്ങള്‍ ആ വിധിയില്‍
ഉള്‍ച്ചേര്‍ന്നിരിക്കുന്നു
അത് നിയമവ്യാഖ്യാനത്തിനു പകരം നിയമനിര്‍മ്മാണത്തിനു ശ്രമിക്കുന്നു.
കോടതിവിധിയോടുള്ള ചില രാഷ്ട്രീയപാര്‍ട്ടികളുടെ പ്രതികരണങ്ങള്‍ ആ
സംഘടനകളിലെ ഫാസിസ്റ്റ് മൂലകങ്ങളെ പുറത്തുകൊണ്ടു വരുന്നു.
അഴിമതി കാണിച്ച നേതാവിനെതിരായ കോടതിവിധി വന്നപ്പോള്‍ അടിയന്തിരാവസ്ഥ
പ്രഖ്യാപിച്ചവര്‍ ഇപ്പോള്‍ കാണിക്കുന്ന കോടതിപ്രേമം വ്യാജമാണ്.
നമ്മുടെ സമൂഹത്തിലെ ജനാധിപത്യവല്ക്കരണം എത്ര നീചസ്ഥിതിയിലാണെന്ന് ഈ
സംഭവങ്ങള്‍ വീണ്ടും തെളിയിച്ചിരിക്കുന്നു.
Subscribe to:
Post Comments (Atom)
POPULAR POSTS
-
വര്‍ത്തമാനകാലത്തിന്റെ ആഖ്യാനം പ്രബുദ്ധ സമൂഹമെന്നു മേനി നടിക്കുമ്പോഴും കേരളത്തിലെ സാമൂഹികജീവിതത്തിന്റെ മിക്ക മണ്ഡലങ്ങളേയും ഭരിക്കുന്നത് ഫ്യ...
-
'അമ്പാടിയിലേക്കു വീണ്ടും' എന്ന കവിതയ്ക്കു മുന്നിലായി ഇടശ്ശേരി കുറിച്ചു വച്ച വാക്യങ്ങള്‍ ഇങ്ങനെയാണ്. "കൃഷ്ണപ്പാട്ടിലെ രാസക്രീഡ ...
-
ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...
"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."
"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."
ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...
No comments:
Post a Comment