tag:blogger.com,1999:blog-641698044116271460.post7885932646501713035..comments2023-11-27T12:47:52.865+05:30Comments on മലയാളവാക്ക്: എം.എഫ്. ഹുസൈനും സരസ്വതിദേവിയുംV VIJAYAKUMARhttp://www.blogger.com/profile/16529004950777170297noreply@blogger.comBlogger8125tag:blogger.com,1999:blog-641698044116271460.post-80989826691058646032011-06-29T06:57:02.174+05:302011-06-29T06:57:02.174+05:30കലയെ വിലയിരുത്തുന്ന എറ്റവും ഹീനമായ മാനദണ്ഡങ്ങളില്‍...കലയെ വിലയിരുത്തുന്ന എറ്റവും ഹീനമായ മാനദണ്ഡങ്ങളില്‍ നിന്നാണ് അച്ചുവിന്റെ അഭിപ്രായം ഉയിര്‍ക്കൊള്ളുന്നത്.

ഈ അഭിപ്രായം ആദ്യം എഴുതി അറിയിക്കേണ്ടത് ഖജുരാഹോയിലേയും മറ്റും ക്ഷേത്രങ്ങളുടെ കമ്മിറ്റികള്‍ക്കാണ്.V VIJAYAKUMARhttps://www.blogger.com/profile/16529004950777170297noreply@blogger.comtag:blogger.com,1999:blog-641698044116271460.post-34882938958273773002011-06-28T19:01:43.277+05:302011-06-28T19:01:43.277+05:30This comment has been removed by the author.achuhttps://www.blogger.com/profile/13185282474667820123noreply@blogger.comtag:blogger.com,1999:blog-641698044116271460.post-85449407324047411422011-06-28T18:39:50.660+05:302011-06-28T18:39:50.660+05:30This comment has been removed by the author.achuhttps://www.blogger.com/profile/13185282474667820123noreply@blogger.comtag:blogger.com,1999:blog-641698044116271460.post-13028542788169164602011-06-20T06:57:39.713+05:302011-06-20T06:57:39.713+05:30ഈ ചെത്തുകാരന് എന്നതാ പറേണത്. ഒരു യുക്തിയുമില്ലാതെ...ഈ ചെത്തുകാരന് എന്നതാ പറേണത്. ഒരു യുക്തിയുമില്ലാതെ.Anonymousnoreply@blogger.comtag:blogger.com,1999:blog-641698044116271460.post-80444516924642628662011-06-19T23:26:56.997+05:302011-06-19T23:26:56.997+05:30'നാണമെന്നിയേ മുദാ നാവിന്മേല് നടനംചെ -
യ്കേണാങ...'നാണമെന്നിയേ മുദാ നാവിന്മേല് നടനംചെ -
യ്കേണാങ്കാനനേ! യഥാ കാനനേ ദിഗംബരന്'.

ഹുസൈന് എന്തുകൊണ്ടു ഹിന്ദുദേവതയായ സരസ്വതിയെ നഗ്നയാക്കി വരച്ചു എന്നു ഞാനും ചിന്തിച്ചു. അപ്പോള്‍ ഞാന്‍ വിചാരിച്ചത് അവരെ നഗ്നതയുമായി ഇതിനു മുന്‍പ് മറ്റാരും കൂട്ടിച്ചേര്‍ത്തിരുന്നില്ല എന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ മന്‍സിലാകുന്നു, എഴുത്തച്ചനും അങ്ങനെ തന്നെ ചെയ്തിരുന്നു എന്ന്, തന്റെ വാക്കുകളീലും ഭാവനയിലും. നാണമെന്നിയേ എന്നത് സരസ്വതിയെ നഗ്നയായാണ് ഭാവന ചെയ്തത് എന്നു കാണിക്കുന്നു. എന്റെ പരിമിതമായ കവിതയുടെ അറിവില്‍.

ഹുസൈന്റെ ആര്റ്റിസ്റ്റിക് എക്സ്പ്രഷന്‍ വരയാണ്, അതു പെട്ടെന്നു കാണാവുന്നതാണ്, കവിതയേക്കാള്‍.

പിന്നെ ഹുസൈന് മുസ്ലീം ആയിരുന്നു. അദ്ദേഹം ഒരു പ്രാക്റ്റീസിംഗ് മുസ്ലീം ആയിരുന്നുവോ? പേരുകൊണ്ട് ഒരു മതത്തിന്റെ അടയാളം പേറുന്നവരെല്ലാം ആ മതം പ്രാക്റ്റീസ് ചെയ്യുന്നവരായിരിക്കണമെന്നില്ല. ഹുസൈന് ജീവിത്തിരുന്നപ്പോള് അദ്ദേഹത്തൊട് ആരും ഇതിനെക്കുറിച്ച് ചൊദിച്ചിരുന്നില്ലേ? ഉദ. ജേര്‍ണലിസ്റ്റുകള്‍. അറിയാന്‍ താല്പര്യമുണ്ട്.

ഇങ്ങനെയുള്ള് വിവാദാവിഷയങ്ങളില് പൊതു ജനത്തിന്റെ സംശയം മാറ്റുക ജേര്‍ണലിസ്റ്റുകളുടെ ചുമതലയാണ്.Prasanna Raghavanhttps://www.blogger.com/profile/15639197236363469260noreply@blogger.comtag:blogger.com,1999:blog-641698044116271460.post-4095437011604352062011-06-19T22:26:29.274+05:302011-06-19T22:26:29.274+05:30ദിഗംബരന് കാനനത്തില്‍ എങ്ങനെയാണോ നൃത്തമാടുന്നത് അങ...ദിഗംബരന് കാനനത്തില്‍ എങ്ങനെയാണോ നൃത്തമാടുന്നത് അങ്ങനെ നാണംകൂടാതെ നാവിന്മേല് നടനം ചെയ്യൂ എന്നാണ് കവിവാക്യം. അതില്‍ നൃത്തമാടുന്ന വാണി ദിഗംബരയാണോ അല്ലയോ എന്ന് സൂചനകളൊന്നുമില്ല.Anonymousnoreply@blogger.comtag:blogger.com,1999:blog-641698044116271460.post-88829273905415747022011-06-19T18:50:58.215+05:302011-06-19T18:50:58.215+05:30വാണി മാതാവിനോട് നഗ്നയായി വന്നു നൃത്തം ചെയ്യുവാന്‍...വാണി മാതാവിനോട് നഗ്നയായി വന്നു നൃത്തം ചെയ്യുവാന്‍ കവി പറയുന്നതിനെ എത്ര സുന്ദരമായിട്ടാണ് ഈ ലേഖകന്‍ അവതരിപ്പിച്ചിരിക്കുന്നത് .. പദ്യത്തില്‍ വാണി മാതാവ് എന്നാണെങ്കിലും അതിന്റെ വിവരണത്തില്‍ അത് വിട്ടു കളഞ്ഞിരിക്കുന്നു .. നഗ്നയായി എന്ന് നേരിട്ട് ഉപയോഗിച്ചിട്ടില്ല എന്നിരിക്കുളും അത് ലേഖന് സ്വന്തം ഇഷ്ടപ്രകാരം കൂട്ടി ചേര്‍ത്തിരിക്കുന്നു . വ്യംഗ്യമായി, ദിഗംബരനായ ശിവന്റെ നൃത്തത്തോട് ഉപമിക്കുന്നതിലെ എന്ത് കൊണ്ട് കവി 'വ്യംഗ്യം ' ഉപയോഗിച്ചു എന്നും ലേഖകന്‍ അന്വേഷിക്കുന്നില്ല! ..മനസ്സിലാക്കുന്നില്ല ! കഷ്ടം !! വ്യഗ്യം ആയ ഭാഷ , തുറന്നെഴുതല്ല , മൂടി വക്കാലാണ് , അതില്‍ സൌദര്യം ഉണ്ട് , തീര്‍ച്ചയായും ! ഹുസയിന്റെ ചിത്രങ്ങള്‍ അത് പോലെ വ്യഗ്യം ആയിരുന്നെങ്കില്‍ !!! പക്ഷെ അങ്ങനെ അല്ലല്ലോ !

PS : തന്റെ തന്റെ നാവില്‍ നിന്നും മറയില്ലാതെ വാക്കുകള്‍ പ്രവഹിക്കണം എന്നാണ് കവി ഉദ്ദേശിച്ചിരിക്കുന്നത് എന്നും ലേഖകന്‍ ശ്രദ്ധിക്കുന്നില്ല .. ഒരാളോട് , "താങ്കള്‍ മറച്ചു വയ്ക്കാതെ സംസാരിക്കണം " ,എന്ന് പറഞ്ഞാല്‍ അയാള്‍ തുണിയഴിച്ച് നിന്ന് സംസാരിക്കണം എന്നാണോ ലേഖകന്‍ ധരിക്കുക എന്നും അറിയാന്‍ താത്പര്യം ഉണ്ട് !! കഷ്ടം !!ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-641698044116271460.post-60072294292341390332011-06-19T16:41:19.353+05:302011-06-19T16:41:19.353+05:30നല്ല ലേഖനമായിട്ടുണ്ട് കേട്ടൊ ഭായ്നല്ല ലേഖനമായിട്ടുണ്ട് കേട്ടൊ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com