tag:blogger.com,1999:blog-641698044116271460.post3213300731068760180..comments2023-11-27T12:47:52.865+05:30Comments on മലയാളവാക്ക്: കെ.കരുണാകരന്, കെ.വേണു, എം.മുകുന്ദന്V VIJAYAKUMARhttp://www.blogger.com/profile/16529004950777170297noreply@blogger.comBlogger5125tag:blogger.com,1999:blog-641698044116271460.post-82020272460375772912010-10-07T17:35:45.555+05:302010-10-07T17:35:45.555+05:30കരുണാകരന്റെ പേരിനു മുന്നിലുണ്ടായിരുന്ന ആ വാക്ക് &#...കരുണാകരന്റെ പേരിനു മുന്നിലുണ്ടായിരുന്ന ആ വാക്ക് 'കരിങ്കാലി' എന്നായിരുന്നു. ആശ്രിത വാല്സല്യവും കൊള്ളമുതല്‍ പങ്കുവെയ്ക്കുന്ന കാര്യത്തിലും മിടുക്കനായിരുന്ന ടിയാന് ഒരു പ്രഗത്ഭനായ ഭരണാധികാരിയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സഹകാരികളായിരുന്നവരും അഴിമതിക്കാരുമായിരുന്നവരും പരക്കെ അംഗീകരിക്കുന്ന കാര്യമാണ്. അദ്ദേഹത്തിനാവശ്യമായ പ്രതിഛായാ നിര്‍മാണം ഉദാരപൂര്‍വം നിര്‍വഹിച്ചു കൊടുക്കുന്നതില്‍ നമ്മുടെ പെയിഡ് മാധ്യമങ്ങള്‍( ഇവയെല്ലാം പണ്ടേ അങ്ങിനെയാണ്) സ്തുത്യര്ഹസേവനമാണ് നിര് വഹിച്ചിട്ടുള്ളത്.
വേണുവിനെ സംബന്ധിച്ച് വ്യക്തിപരമായി സത്യസന്ധത പുലര്ത്തുന്നയാളാന്ന് കരുതുന്നു. അദ്ദേഹം ഇന്നും മാര്‍ഗങ്ങള്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്നു. ആത്മവഞ്ചനയില്ലാതെ ശരിയെന്നു തോന്നുന്നതിനെ പിന്‍പറ്റുന്നു. നിലപാടുകള്‍ ശരിയായി കൊള്ളട്ടെ തെറ്റായിക്കൊള്ളട്ടെ. കമ്മ്യൂണിസത്തെ സംബന്ധിച്ചും സോഷ്യലിസത്തെ സംബന്ധിച്ചും അനുഭവത്തില്‍ അവ നമ്മെ ചതിക്കുകയായിരുന്നെന്നും തെളിയിച്ചിരിക്കുകയല്ലേ !നിസ്സഹായന്https://www.blogger.com/profile/15206615059092406811noreply@blogger.comtag:blogger.com,1999:blog-641698044116271460.post-76218115541862565892010-10-07T15:42:39.350+05:302010-10-07T15:42:39.350+05:30"മൂന്നാറിലെ ഭൂമി കയ്യേറ്റങ്ങള്‍ക്കെതിരെ മുഖ്യ..."മൂന്നാറിലെ ഭൂമി കയ്യേറ്റങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി വി.എസ്.അച്ചുതാനന്ദന്റെ നേതൃത്വത്തില്‍ സ്വീകരിച്ച നടപടികള്‍ നാറാണത്തുഭ്രാന്തന്റെ കല്ലുരുട്ടലാണെന്നു പറഞ്ഞ കെ.കരുണാകരനും "

സത്യം കരുണാകരൻ പറഞ്ഞാലും അംഗീകരിക്കുക...ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-641698044116271460.post-14673453706505403332010-10-07T10:30:11.523+05:302010-10-07T10:30:11.523+05:30പ്രസക്തം.
കെ.വേണുവിന്റെ അന്വേഷണബുദ്ധിയെയും സത്യസന...പ്രസക്തം.

കെ.വേണുവിന്റെ അന്വേഷണബുദ്ധിയെയും സത്യസന്ധതയും ഇപ്പോഴും ആദരിക്കാന്‍ തോന്നുന്നുണ്ടെങ്കിലും വേണു ഇന്ന് എത്തിച്ചേര്‍ന്നിരിക്കുന്ന നിലാപാടുകള്‍ തീവ്ര വലതുപക്ഷത്തിന്റെതു തന്നെയാണ്. സംശയമില്ല. കരുണാകരനെക്കുറിച്ച് ഒന്നും പറയാനില്ല. എം.മുകുന്ദനാകട്ടെ ആധുനിക മലയാള കഥാസാഹിത്യത്തില്‍ കാലത്തിനനുസരിച്ച് തരാതരംപോലെ അസാമാന്യമായ മെയ്വഴക്കം കാണിച്ച കാലഹരണപ്പെട്ട പുണ്യവാളനും.

അഭിവാദ്യങ്ങളോടെRajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-641698044116271460.post-4542414947038275642010-10-06T23:37:13.985+05:302010-10-06T23:37:13.985+05:30ഈ മുക്കാലിയെക്കുറിച്ചുള്ള സാഹിത്യ-രാഷ്ട്രീയ നിരൂപണ...ഈ മുക്കാലിയെക്കുറിച്ചുള്ള സാഹിത്യ-രാഷ്ട്രീയ നിരൂപണം വളരെനന്നായിരിക്കുന്നു.chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-641698044116271460.post-80107374517389649452010-10-06T17:07:13.672+05:302010-10-06T17:07:13.672+05:30nalla vishakalanam
abhipryam onnum parayar illa e...nalla vishakalanam

abhipryam onnum parayar illa enkilum eppozhum vaayikaar unduAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.com