tag:blogger.com,1999:blog-641698044116271460.post1517512841211528649..comments2023-11-27T12:47:52.865+05:30Comments on മലയാളവാക്ക്: നിര്‍ണ്ണയവാദത്തിന് വിടV VIJAYAKUMARhttp://www.blogger.com/profile/16529004950777170297noreply@blogger.comBlogger1125tag:blogger.com,1999:blog-641698044116271460.post-91109671723255587152012-02-15T08:29:08.589+05:302012-02-15T08:29:08.589+05:30"ഇവിടെ തൂവാലകള്‍ സൌഹൃദത്തിന്റേതല്ല, വഞ്ചനയുടെ..."ഇവിടെ തൂവാലകള്‍ സൌഹൃദത്തിന്റേതല്ല, വഞ്ചനയുടെ അടയാളവാക്യങ്ങള്‍. കാമുകന്റെ വഞ്ചനയില്‍ പെട്ട് നീലച്ചിത്രപ്രദര്‍ശനശാലയില്‍ ഒറ്റപ്പെട്ടു പോകുന്ന ജ്യോതി, പുരുഷന്മാരായ കാണികള്‍ക്ക് സ്ക്രീനിലെ പെണ്‍കുട്ടി തന്നെ. ആളൊഴിഞ്ഞ തീയേറ്ററില്‍ തുടച്ചു വലിച്ചെറിഞ്ഞ ചാരത്തൂവാലയായി, മോഹാലസ്യപ്പെട്ട പങ്കയായി, മല്‍പ്പിടുത്തത്തില്‍ ഒടിഞ്ഞ കസേരക്കൈയായി, വായുവിന്റെ ദുഷിച്ച മണമായി അവള് അവശേഷിക്കുന്നു."നവാസ്http://www.navasem.blogspot.comnoreply@blogger.com