tag:blogger.com,1999:blog-641698044116271460.post1080063775075530807..comments2023-11-27T12:47:52.865+05:30Comments on മലയാളവാക്ക്: ഇപ്പോള്‍, നീതിപീഠത്തിന് ചില കടമകളുണ്ട്V VIJAYAKUMARhttp://www.blogger.com/profile/16529004950777170297noreply@blogger.comBlogger2125tag:blogger.com,1999:blog-641698044116271460.post-4960723805741663952012-05-27T15:34:16.645+05:302012-05-27T15:34:16.645+05:30ഇന്ത്യയിലെ നീതിപീഠം ഈ പ്രശ്നത്തെ പരിഹരിച്ച് ജനതയെ ...ഇന്ത്യയിലെ നീതിപീഠം ഈ പ്രശ്നത്തെ പരിഹരിച്ച് ജനതയെ രക്ഷിക്കുമെന്ന നിലപാട് എനിക്കില്ല. പ്രശ്നത്തിന് രാഷ്ട്രീയമായ പരിഹാരമാണു വേണ്ടത്.<br />എന്നാല്‍, ഇന്ത്യയിലെ നീതിന്യായവ്യവസ്ഥ (അത് വ്യവസ്ഥാപിതത്വത്തിന്റെ ഭാഗമാകുമ്പോഴും) അതിന്റെ പ്രഖ്യാപിതലക്ഷ്യങ്ങളില്‍ നിന്നുകൊണ്ട് ഈ വിഷയത്തെ അഭിസംബോധന ചെയ്യേണ്ടതുണ്ട്.V VIJAYAKUMARhttps://www.blogger.com/profile/16529004950777170297noreply@blogger.comtag:blogger.com,1999:blog-641698044116271460.post-24706354159761951152012-05-27T13:34:46.853+05:302012-05-27T13:34:46.853+05:30മനുഷ്യന് അന്യന്റെ സ്വരം സംഗീതം പോലെ ആസ്വദിക്കുന്ന...മനുഷ്യന് അന്യന്റെ സ്വരം സംഗീതം പോലെ ആസ്വദിക്കുന്ന ഒരു മഹനീയ യുഗത്തെ സാക്ഷാത്ക്കരിക്കുവാന്‍ ഇറങ്ങി പുറപ്പെട്ടവരാണ് ഇത്തരം കൊലപാതക രാഷ്ട്രീയത്തിന്റെ വക്താക്കള്‍ ആയി തീര്‍ന്നിട്ടുള്ളത് എന്നത് നീതി പീഠം കൊണ്ടു പരിഹരിക്കാവുന്ന വിഷയമായി ഞാന്‍ കാണുന്നില്ല. ലെനിന്റെ മഹത്തായ പ്രസ്ഥാനം സഖാക്കളെ കൊന്നു തള്ളുന്ന യന്ത്രമായി മാറിയ ഒരു ചരിത്രം റഷ്യ നമുക്ക് കാണിച്ചു തന്നു. തനിയാവര്‍ത്തനം തന്നെ യാണ് ഇന്ന് കേരളത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്. ആശയ ദാരിദ്ര്യം വന്നു അസഹിഷ്ണുതയുടെ ഫാസിസ്റ്റ് അവസ്ഥയിലേക്ക് അധപ്പതിച്ച മാര്‍ക്സിസ്റ്റ് എന്നവകാശപ്പെടുന്ന ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണ് വിഷയം. കമ്മ്യൂണിസത്തിന്റെ പേരിലാണ് ഈ ചോരക്കളി ഇവര്‍ നടത്തുന്നത്. ഇതാണ് വിപ്ലവ രാഷ്ട്രീയം എന്നവര്‍ കാണിച്ചു കൊടുക്കുന്നു. യഥാര്‍ത്തത്തില്‍ ശരിയായ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും ആശയങ്ങളെയും ആണ് ഇവര്‍ ആക്രമിക്കുന്നത്. ജനകീയ സമരങ്ങളെ ഇവര്‍ പുറകോട്ടടിപ്പിക്കുന്നു. നമ്മുടെ വിപ്ലവ സംസ്ക്കാരത്തെ ജീര്‍ണ്ണിപ്പിക്കുന്നു. വിപ്ലവത്തെയും കമ്മ്യൂണിസത്തേയും സ്നേഹിക്കുന്നവര്‍ ജാഗരൂകരാകേണ്ടുന്ന സമയമാണിത്. കൊലപാതകവും കരാറും ഭീകരതയും കമ്മ്യൂണിസത്തിന്റെ പാതയല്ല.ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.com